Saturday, July 27, 2024
Online Vartha
HomeTrivandrum Ruralവെമ്പായം സ്വദേശി ശ്രീജിത്ത് ഒമാനിൽ അന്തരിച്ചു

വെമ്പായം സ്വദേശി ശ്രീജിത്ത് ഒമാനിൽ അന്തരിച്ചു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : വെമ്പായം ശ്രീജ ഭവനിൽ ശ്രീജിത്ത് (43) ഒമാനിലെ ഇസ്‌കിയിൽ അന്തരിച്ചു . പിതാവ്​: കൃഷ്ണൻകുട്ടി നായർ. മാതാവ്: വിജയകുമാരി. ഭാര്യ: അശ്വതി. മൃതദേഹം ഇസ്‌കി ആശുപത്രി മോർച്ചറിയിൽ.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!