Friday, October 18, 2024
Online Vartha
HomeTrivandrum Cityമണ്ണന്തലയിൽ വീടുകയറി ആക്രമണം നടത്തിയ കേസ് പ്രതികൾ കീഴടങ്ങി

മണ്ണന്തലയിൽ വീടുകയറി ആക്രമണം നടത്തിയ കേസ് പ്രതികൾ കീഴടങ്ങി

Online Vartha
Online Vartha
Online Vartha

നാലാഞ്ചിറ : മണ്ണന്തല ഇരമ്പുകുഴിയിൽ മാരകയുദ്ധങ്ങളുമായി വീട് കയറി അക്രമം നടത്തിയ കേസിലെ പ്രതികൾ കീഴടങ്ങി. ഇരുമ്പക്കുഴി ലക്ഷംവീട് സ്വദേശി ശരത്ത് (18) മുക്കോല സ്വദേശി വിഷ്ണു (19)എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്.റിമാൻഡ് ചെയ്ത പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു .മുക്കോലയിൽ ബോംബ് പൊട്ടി ഒരാളുടെ കൈപ്പത്തി നഷ്ടപ്പെട്ട കേസിലെയും മണ്ണന്തല പെട്രോൾ പമ്പ് ആക്രമണ കേസിലെയും പ്രതിയും ആണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!