Friday, April 25, 2025
Online Vartha
HomeTrivandrum Cityകഴക്കൂട്ടം ദേശീയ പാത, ഓട നിർമാണത്തിലെ അപാകത പരിഹരിക്കണം

കഴക്കൂട്ടം ദേശീയ പാത, ഓട നിർമാണത്തിലെ അപാകത പരിഹരിക്കണം

Online Vartha
Online Vartha

കഴക്കൂട്ടം : ദേശീയ പാതയിൽ അശാസ്ത്രീയമായ ഡ്രെയിനേജ് നിർമാണ പ്രവർത്തനങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി അടിയന്തിരമായി ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ഡ്രെയിനേജിന്റെഭാഗമായുള്ള ഓട നിർമിക്കുമ്പോൾ സ്ളാബ് ഇടുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ അശാത്രീയമായാണ് ഓട നിർമിച്ചിരുന്നത്.

ഈ ഓടകൾ മഴക്കാലത്ത് വെള്ളക്കെട്ട് സൃഷ്ടിക്കുന്നതും പതിവാണ്. പലയിടത്തും സ്ളാബുകൾ പൊളിഞ്ഞു ഓടയിലേക്ക് വീഴുവാനും തുടങ്ങിയിട്ടുണ്ട്. പലഭാഗത്തും ഒരാൾ പൊക്കത്തേക്കാൾ ആഴമുള്ള ഈ ഓടയിലേക്ക് കാൽനടയാത്രക്കാർ വീഴുന്നതിനുള്ള സാധ്യത .വളരെ കൂടുതൽ ആണെന്നും ഇൻഫോസിസിനു എതിർ വശത്ത് ഡ്രെയിനേജ് വാൾ സ്ട്രെങ്ത് ഇല്ലാത്തതിനെ തുടർന്ന് സർവീസ്റോഡ് തകർന്നത് ഇതുവരെയുംപൂർവസ്ഥിതിയിലാക്കുവാൻ പോലും കഴിഞ്ഞിട്ടില്ല എന്നതും എംഎൽഎ പറഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!