Tuesday, February 11, 2025
Online Vartha
HomeTrivandrum Cityസ്വപ്നതീരത്ത് ആദ്യ മദർഷിപ്പ്;വിഴിഞ്ഞം തുറമുഖത്ത് സാൻ ഫെർണാണ്ടോ കപ്പൽ എത്തി.

സ്വപ്നതീരത്ത് ആദ്യ മദർഷിപ്പ്;വിഴിഞ്ഞം തുറമുഖത്ത് സാൻ ഫെർണാണ്ടോ കപ്പൽ എത്തി.

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം:കാത്തിരിപ്പുകൾക്കൊടുവിൽ സ്വപ്നസാഫല്യം . വിഴിഞ്ഞം തീരത്ത് ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ എത്തി. ടഗ് ബോട്ടുകൾ സാൻ ഫെർണാണ്ടോയെ ആനയിച്ച് തുറമുഖത്തേക്ക് അടുപ്പിച്ചു .തുറമുഖ തീരത്ത് എത്തിയ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത് . ചരക്കുനിറച്ച 1960 കണ്ടൈനറുകളുമായാണ് മെർസ്‌കിന്റെ സാൻ ഫെർണാണ്ടോ എന്ന കപ്പൽ വന്നിരിക്കുന്നത്.ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്ത് എത്തിയത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!