Thursday, October 30, 2025
Online Vartha
HomeAutoഅപ്രലീലിയ Rs 660 ൻ്റെ പുതിയ പതിപ്പ് വിപണിയിൽ

അപ്രലീലിയ Rs 660 ൻ്റെ പുതിയ പതിപ്പ് വിപണിയിൽ

Online Vartha
Online Vartha

ഇരുചക്ര വാഹന പ്രേമികൾ ഇതാ ഒരു സന്തോഷ വാർത്ത .അപ്രീലിയ RS 660 ൻ്റെ പ്രത്യേക ട്രോഫിയോ വേരിയൻ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റേസിംഗ് ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടിയാണ് കമ്പനി ഈ മോട്ടോർസൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. വേഗമേറിയ ലാപ് ടൈം നേടുന്നതിന് ഒരുപാട് ഭാഗങ്ങൾ ഇതിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഫാക്ടറി റേസിംഗ് പ്രോഗ്രാമിൻ്റെ ഭാഗമായി അപ്രീലിയ റേസിംഗ് ആണ് ഈ മോട്ടോർസൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. ഈ ലിമിറ്റഡ് മോട്ടോർസൈക്കിളിൻ്റെ എക്‌സ് ഷോറൂം വില 18 ലക്ഷം രൂപയാണ്. ഇതിന്‍റെ 28 യൂണിറ്റുകൾ മാത്രമേ കമ്പനി വിൽക്കൂ.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!