Thursday, October 10, 2024
Online Vartha
HomeKeralaപൊന്നിന് പൊള്ളും വില ; സ്വർണ വില ഇന്നും റെക്കോർഡിൽ

പൊന്നിന് പൊള്ളും വില ; സ്വർണ വില ഇന്നും റെക്കോർഡിൽ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: സ്വ‍ർണവിലയിൽ വീണ്ടും റെക്കോർഡ്. പവന് 80 രൂപ വർധിച്ച് 52,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 10 രൂപ വർധിച്ച് 6,620 രൂപയാണ് ഒരു ഗ്രാം സ്വ‍ർണത്തിന്റെ ഇന്നത്തെ വില. ഈ മാസം ഇതുവരെ 2080 രൂപയാണ് പവന് കൂടിയത്. ഇന്നലെയും സ്വ‍ർണത്തിന് 80 രൂപ കൂടിയിരുന്നു. ഏപ്രിൽ ഒമ്പതിന് ഒറ്റ ദിവസം രണ്ട് തവണ സ്വ‍ർണവില വർദ്ധിച്ചിരുന്നു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!