കഴക്കുട്ടം : ശക്തമായ കാറ്റിൽ ചന്തവിള സൈനിക് നഗർ മഠത്തി വിളവീട് അനിൽകുമാറിൻ്റെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലും സമീപത്തുനിന്ന് തെങ്ങ്ഓട് മേഞ്ഞ മേൽക്കൂരയിൽ വീഴുകയായിരുന്നു.മേൽക്കൂരയും ചവരുകളും പൂർണമായി തകർന്നു.ആളപായമില്ല.