Sunday, February 16, 2025
Online Vartha
HomeTrivandrum Ruralഅരുവിക്കര , പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് ഉയർത്തും

അരുവിക്കര , പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് ഉയർത്തും

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം:പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് (ജൂലൈ-13)ഉച്ചയ്ക്ക് 12:00 ന് 20 സെ. മീ ഉയർത്തും. അതേ അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 40 സെ.മീ ഉയർത്തിയിട്ടുണ്ട്. ഇന്ന്  ഉച്ചതിരിഞ്ഞ് 2:00 ന് അത് 40 സെ .മീ(ആകെ 80 സെ.മീ ) കൂടി ഉയർത്തുമെന്നും ഇരു ഡാമുകളുടേയും സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!