തിരുവനന്തപുരം: അമരവിളയിലെ എക്സൈസ് റെയ്ഞ്ച് ഓഫീസിന് തറക്കല്ലിടുന്ന ഭൂമിയിൽ തുരങ്കം കണ്ടെത്തിയത്. ഭൂമിയുടെ പുറക് വശത്ത് നിർമ്മാണത്തിനായി മണ്ണ് മാറ്റിയപ്പോഴാണ് ഇത്. ഇരുമ്പ് തകിട് വെച്ച് മുടിയ നിലയിലായിരുന്നു തുരങ്കം. സ്ഥലത്ത് പുരാവസ്തു വകുപ്പ് പരിശോധന നടത്തുമെന്നാണ് വിവരം. കഷ്ടിച്ച് ഒരാൾക്ക് മാത്രം നൂഴ്ന്ന് ഇറങ്ങാൻ സാധിക്കുന്ന നിലയിലുള്ളതാണിത്.