Tuesday, December 10, 2024
Online Vartha
HomeTrivandrum Ruralതിരുവനന്തപുരത്ത് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി

തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി

Online Vartha
Online Vartha
Online Vartha

തിരവനന്തപുരം: തലസ്ഥാനത്ത് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി. ഉച്ചക്കട ശിവശക്തി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. പ്രതി ഓഫീസ് വളപ്പിലെ മുറി കുത്തിത്തുറന്ന് കാണിക്കവഞ്ചികൾ മോഷ്ടിക്കുകയായിരുന്നു. മാരായമുട്ടം സ്വദേശി മണിയനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 3 മണിയോട് കൂടിയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നിരവധി കവർച്ചാ കേസുകളിലെ പ്രതിയാണ് മണിയൻ

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!