കഴക്കുട്ടം : തുമ്പയിൽ ബോംബേറിഞ്ഞ സംഭവത്തിൽ കേസിൽ മുഖ്യപ്രതിയെ തിരി ച്ചെറിഞ്ഞുക്രിമിനൽ കേസുകളിൽ പ്രതിയായ തുമ്പ സ്വദേശി സുനിയാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പോലീസ് പറഞ്ഞു.മുൻ വൈരാഗ്യമാണ് ആക്രമണത്തിന്റെ കാരണമെന്ന് പ്രഥാമിക നിഗമനം.ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കഴക്കൂട്ടം സ്വദേശികൾക്കായി തിരച്ചിൽ ഊർജ്ജിതം ആക്കിയിട്ടുണ്ട്.ബോംബ് സ്കോട് നടത്തിയ പരിശോധനയിൽ വീര്യം കുറഞ്ഞ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി.രണ്ട് ബൈക്കുകളിലാ എത്തിയാണ് സുനിയും സംഘവും ആക്രമണം നടത്തിയത്.ആക്രമണത്തിൽ തുമ്പ സ്വദേശികളായ അഖിൽ വിവേക് എന്നിവർക്ക് പരിക്കേറ്റിരുന്നു.ഇരുവരും ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്.