Saturday, July 27, 2024
Online Vartha
HomeSportsഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

Online Vartha
Online Vartha
Online Vartha

ന്യൂഡൽഹി: 2030ലെ യൂത്ത് ഒളിമ്പിക്സിനും 2036ലെ സമ്മർ ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. പാരീസ് ഒളിമ്പികിസിൽ ഇന്ത്യൻ സംഘം മെഡൽവേട്ട നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2028-ൽ ലോസ് ഏഞ്ചൽസിലും 2032-ൽ ബ്രിസ്‌ബേനിലുമാണ് ഒളിമ്പിക്സ് നടക്കുക 2024ലെ പാരീസ് ഒളിമ്പിക്സിൽ രാജ്യം കൂടുതൽ മെഡലുകൾ നേടും. 2030 യൂത്ത് ഒളിമ്പിക്സും 2036 സമ്മർ ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറാണ്.’ എൻഡിടിവി യുവ കോൺക്ലേവിൽ അനുരാഗ് ഠാക്കൂർ പറഞ്ഞു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!