Tuesday, April 22, 2025
Online Vartha
HomeTrivandrum Ruralചാന്നാങ്കരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു

ചാന്നാങ്കരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു

Online Vartha
Online Vartha

കഠിനംകുളം : സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു .ചിറയ്ക്കൽ മണക്കാട്ടുവിളാകം വീട്ടിൽ എ സലീം (40) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം . അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സലീമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: ബുഷ്റ . മക്കൾ: അൽ അമീൻ, നീസ

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!