Wednesday, March 12, 2025
Online Vartha
HomeTrivandrum Ruralരണ്ടു സ്വർണ്ണ മാലയും സ്വർണ്ണ ലോക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ.

രണ്ടു സ്വർണ്ണ മാലയും സ്വർണ്ണ ലോക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ.

Online Vartha
Online Vartha
Online Vartha

കഠിനംകുളം : കഠിനംകുളം പുതുക്കുറിച്ചിൽ വീട്ടിൽ നിന്ന് 2 സ്വർണ്ണ മാലയും സ്വർണ്ണ ലോക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ. കഠിനംകുളം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. നേമം കാരയ്ക്ക മണ്ഡപം കുടത്തറ വിളാകം കനാൽ കര വീട്ടിൽ മുഹമ്മദ് കാസിമിന്റെ മകൻ കറുപ്പായി എന്ന് വിളിക്കുന്ന സുധീറിനെ(47) കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ മാസം പുതുക്കുറിച്ചിയിലെ സ്നേഹലയം വീടിന്റെ പിൻവാതിൽ പൊളിച്ച് പകൽ സമയം പകൽ സമയമാണ് കവർച്ച നടത്തിയത്. മോഷണം നടത്തിയ ശേഷം തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ആറ്റിങ്ങൽ ഡിവൈഎസ്പി ശ്രീ മഞ്ജു ലാലിന്റെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ വി സജു, സബ് ഇൻസ്പെക്ടർ അനൂപ് SCPO മാരായ. അനീഷ്, സുരേഷ് എന്നിവരെ അടങ്ങുന്ന സംഘമാണ് വെള്ളയാണിയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!