Friday, July 4, 2025
Online Vartha
HomeTrivandrum Ruralപള്ളിച്ചലിൽ മെത്താംഫിറ്റമിനുമായി 4 യുവാക്കൾ പിടിയിൽ

പള്ളിച്ചലിൽ മെത്താംഫിറ്റമിനുമായി 4 യുവാക്കൾ പിടിയിൽ

Online Vartha

തിരുവനന്തപുരം: തലസ്ഥാനത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ പിടിയില്‍. പള്ളിച്ചല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.തിരുവഞ്ചൂർ സ്വദേശി അച്യുതൻ നമ്പൂതിരി (26),വിഘ്നേഷ് (25)തൈക്കാട് സ്വദേശി അർജുൻ (30)കൈതമുക്ക് സ്വദേശി ഉണ്ണികൃഷ്ണൻ ( 27)എന്നിവർ നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായത്.ഉപയോഗിച്ച സ്കൂട്ടറും നാല് മൊബൈൽ ഫോണുകളും എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!