Monday, May 4, 2026
Online Vartha
HomeTrivandrum Cityപേട്ടയിൽ കെഎസ്ആർടിസി ബസിനടിയിൽ പെട്ട് നഴ്സിന് ദാരുണാന്ത്യം

പേട്ടയിൽ കെഎസ്ആർടിസി ബസിനടിയിൽ പെട്ട് നഴ്സിന് ദാരുണാന്ത്യം

Online Vartha
Online Vartha

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനടിയിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആരതി രാജ് ആണ് മരിച്ചത്. സ്കൂട്ടർ വളയ്ക്കുന്നതിനിടെ കെഎസ്ആർടിസി ബസിനടിയിൽ പെടുകയായിരുന്നു. പേട്ട ലോർഡ്സ് ജംഗ്ഷനിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനിടെയാണ് ആരതി അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ഡ്രൈവറെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ആരതിയുടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മോർച്ചറിയിൽ

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!