Tuesday, March 18, 2025
Online Vartha
HomeTrivandrum City കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ മേട തിരുവാതിര ഉത്സവത്തിന് ഭക്തി സാന്ദ്രമായ തുടക്കം.

 കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ മേട തിരുവാതിര ഉത്സവത്തിന് ഭക്തി സാന്ദ്രമായ തുടക്കം.

Online Vartha
Online Vartha
Online Vartha
കഴക്കൂട്ടം: പത്ത് ദിവസം നീണ്ടു നിൽക്കുന്ന കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ മേട തിരുവാതിര ഉത്സവത്തിന് ഭക്തി സാന്ദ്രമായ തുടക്കം. ക്ഷേത്ര മേൽ ശാന്തി ഉമേഷ് കൃഷ്‌ണൻ പോറ്റി,ശാന്തിമാരായ നന്ദു,ഉണ്ണി എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടന്നതോടെയാണ് ഈ വർഷത്തെ ഉത്സവത്തിന് തുടക്കമായത്. നൂറുകണക്കിന് ഭക്തരാണ് കൊടിയേറ്റ് ചടങ്ങുകളിൽ പങ്കെടുത്തത്. വി.കെ പ്രശാന്ത് എം.എൽ.എ,ക്ഷേത്ര ഉപദേശക സമിതി  പ്രസിഡന്റ് ജി.രാജശേഖരൻ നായർ, സെക്രട്ടറി കൃഷണ ദാസ്,അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ബിജു, സബ്ബ് ഗ്രൂപ്പ് ഓഫീസർ പ്രദീപ്,അശ്വതി അനിൽ, തുടങ്ങിയവർ പങ്കെടുത്തു..
RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!