കഴക്കൂട്ടം: ചാക്കയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാട്ടായികോണം
വാഴവിള ഗൗരി നിവാസിൽ അവിനാഷ് (22) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 7. 30നാണ് സംഭവം
അനന്തപുരി ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിയായ അവിനാഷ് പരീക്ഷയ്ക്കായി പോകും വഴി ചാക്ക മേൽ പാലത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ്
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയോടെ മരണപ്പെടുകയായിരുന്നു. അച്ഛൻ ബൈജു,അമ്മ രാജലക്ഷ്മി