Friday, January 3, 2025
Online Vartha
HomeTrivandrum Cityകാര്യവട്ടത്ത് അക്കേഷ്യ മരം വീണ് ടെക്നോപാർക്കിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു

കാര്യവട്ടത്ത് അക്കേഷ്യ മരം വീണ് ടെക്നോപാർക്കിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം : കാര്യവട്ടം കോളേജ് ഹോസ്റ്റൽ വളപ്പിൽ നിന്ന് അക്കേഷ്യ മരം വീണ് ടെക്നോപാർക്കിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.തിങ്കളാഴ്ച രാവിലെ 9:30 യുടെയാണ് സംഭവം.ടെക്നോപാർക്കിലെ ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയതിനുശേഷം ആണ് ഗതാഗതം പുനസ്ഥാപിച്ചത്. വൈദ്യുതി പോസ്റ്റുകൾക്കുംകേടുപാടുണ്ട്,ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!