തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിലെ വിജ്ഞാന വ്യാപന വിഭാഗത്തിൽ ICSSR പ്രൊജക്റ്റിലേക്ക് റിസർച്ച് അസോസിയേറ്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ എന്നീ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
1) റിസർച് അസ്സോസിയേറ്റ്
യോഗ്യത : പിജി (സോഷ്യൽ സയൻസസ്) + NET / MPhil /PhD
കാലാവധി: 3 മാസം
ശമ്പളം: Rs. 20000 /-
2) ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ
യോഗ്യത: പിജി ഇൻ സോഷ്യൽ സയൻസസ്,
കാലാവധി: 3 മാസം
ശമ്പളം: Rs.15000 /-
ബയോഡേറ്റ അയയ്‌ക്കേണ്ട ഇമെയിൽ ID : archana.rs@kau.in
വാക് ഇൻ ഇന്റർവ്യൂ തീയതി : 11 /09 /2024
സ്ഥലം : കൗൺസിൽ ഹാൾ, കാർഷിക കോളേജ് വെള്ളായണി,സമയം: 10.30 am