ആറ്റിങ്ങൽ : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ദിവസങ്ങൾ അടുത്ത് വരികെ പ്രചരണത്തിൻ്റെ ആവേശം വർധിപ്പിച്ച് ആറ്റിങ്ങലിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വി. ജോയിയുടെ പര്യടനം. ഇന്ന് രാവിലെ കാട്ടാക്കട മണ്ഡലത്തിൽ നടന്ന പര്യാടനം ജനപങ്കാളിത്തം കൊണ്ടാണ് ഏറെ ശ്രദ്ധയമായത്. രാവിലെ 8 മണിക്ക് പള്ളിമുക്കിൽ നിന്നായിരുന്നു സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. വൈവിധ്യമാർന്ന ഉപഹാരങ്ങൾ നൽകിയാണ് കാട്ടാക്കടയിലെ വോട്ടർമാർ വി. ജോയിയെ സ്വീകരിച്ചത്.വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളികളും സ്ത്രീകളും ഉൾപ്പെടെ വൻ നിരയാണ് പലസ്ഥലങ്ങളിലും സ്ഥാനാർത്ഥിയെ കാണാൻ കാത്തുനിന്നത്. ചൊവ്വാഴ്ച വാമനപുരം മണ്ഡലത്തിൽ ആണ് വി. ജോയിയുടെ സ്ഥാനാർഥി പര്യടനം