Tuesday, December 2, 2025
Online Vartha
HomeTrivandrum Ruralആറ്റിങ്ങലിൽ സ്ഥാനാർത്ഥിയെ പട്ടികടിച്ചു

ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയെ പട്ടികടിച്ചു

Online Vartha
Online Vartha

ആറ്റിങ്ങൽ:മുദാക്കലിൽ സ്ഥാനാർത്ഥിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. പത്താം വാർഡായ മുദാക്കലിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.എസ് ശശിധരനാണ് നായയുടെ കിടയേറ്റ് പരിക്കേറ്റത്. വോട്ടു തേടി വീട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ പിന്നാലെ വന്ന നായയാണ് കടിച്ചത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!