Thursday, July 30, 2026
Online Vartha
HomeTrivandrum Ruralഎം.ഡി.എം.എ യുമായി യുവാവ് പിടിയിൽ.

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ.

Online Vartha
Online Vartha
Online Vartha

 

ശ്രീകാര്യം: എം. ഡി.എം.എയുമായി യുവാവ് ശ്രീകാര്യം പൊലിസിൻ്റെ പിടിയിലായി.മൺവിള പുതിയയിടം തമ്പുരാൻകാവ് ക്ഷേത്രത്തിന് സമീപം, കാവുവിള പണയിൽ വീട്ടിൽ അനന്തുകൃഷ്ണൻ (30) നെയാണ് 2.611 ഗ്രാം എം.ഡി.എം.എ മായി ശ്രീകാര്യം പോലീസ് പിടികൂടിയത്.

ഇയാൾ ഇതിന് മുൻപും എം.ഡി.എം.എ കൈവശം വച്ച കേസിൽ തുമ്പ പൊലീസ് അറസ്റ്റു ചെയ്യുകയും ജയിൽവാസം അനുഭവിച്ചിട്ടുള്ളതുമാണ്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൻ സിറ്റി ഡാൻസാഫ് ടീമിൻ്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!