തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന സ്ഥാനാർത്ഥി മരിച്ചു
തുടർന്നു തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.കോർപ്പറേഷൻ വാർഡ് 66 വിഴിഞ്ഞത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായ ജസ്റ്റിൻ ഫ്രാൻസിസ് (60) ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.






