Tuesday, February 17, 2026
Online Vartha
HomeKeralaസ്വർണ്ണവിലയിൽ ഇടിവ് ;പവന് 800 രൂപ കുറഞ്ഞു

സ്വർണ്ണവിലയിൽ ഇടിവ് ;പവന് 800 രൂപ കുറഞ്ഞു

Online Vartha
Online Vartha

സ്വർണ്ണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു 6730 രൂപയും, പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമായി. 18 കാരറ്റിന്റെ സ്വർണവും 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!