Tuesday, February 17, 2026
Online Vartha
HomeKeralaസ്വർണ വിലയിൽ വീണ്ടും കുതിപ്പ്

സ്വർണ വിലയിൽ വീണ്ടും കുതിപ്പ്

Online Vartha
Online Vartha

സ്വ‍ര്‍ണവില ഇന്ന് വീണ്ടും വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാം സ്വ‍ണവില 6600 രൂപയിലെത്തി. ഒരു പവൻ സ്വര്‍ണ വില 52,800 രൂപയുമായി. അന്താരാഷ്ട്ര വിലയിലുണ്ടായ മാറ്റത്തിന്റെ ചൂടുപിടിച്ചാണ് കേരള വിപണിയിലും സ്വര്‍ണ വില വർധിച്ചത്

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!