Friday, December 13, 2024
Online Vartha
HomeMoviesസംഘി ഒരു മോശം വാക്കാണെന്ന് എന്‍റെ മകള്‍ പറഞ്ഞിട്ടില്ല: ഐശ്വര്യയ്ക്ക് പിന്തുണയുമായി രജനികാന്ത്

സംഘി ഒരു മോശം വാക്കാണെന്ന് എന്‍റെ മകള്‍ പറഞ്ഞിട്ടില്ല: ഐശ്വര്യയ്ക്ക് പിന്തുണയുമായി രജനികാന്ത്

Online Vartha
Online Vartha
Online Vartha

ചെന്നൈ: രജനീകാന്ത് ഒരു സംഘിയല്ലെന്ന് മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് പറഞ്ഞ വാക്കുകള്‍ വലിയ ചർച്ചയായിരുന്നു.ഇപ്പോഴിതാ മകള്‍ക്ക് പിന്തുണ അറിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്. സംഘി എന്നത് മോശം വാക്കാണെന്ന് തന്‍റെ മകള്‍ എവിടെയും പറഞ്ഞിട്ടില്ല. അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്ബോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്ന് താരം പറഞ്ഞു. ഐശ്വര്യ രജനികാന്തിന്‍റെ വാക്കുകള്‍… സോഷ്യല്‍ മീഡിയകളില്‍ രജനികാന്തിനെ ‘സംഘി’ എന്ന മുദ്രകുത്തുന്നത് അത്യധികം വേദനയുണ്ടാക്കുന്നു.’പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കാനാണ് ശ്രമിക്കാറുള്ളത്. എങ്കിലും സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് എന്‍റെ ടീം അറിയിക്കാറുണ്ട്. ചില പോസ്റ്റുകളും കാണിച്ചു തരാറുണ്ട്. അതെല്ലാം കാണുന്പോള്‍ ദേഷ്യമാണ് വരുന്നത്. സമീപകാലത്തായി ചിലർ എന്‍റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്, എന്താണ് അതിന്‍റെ അർഥമെന്ന് അറിയില്ല. പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുന്നതെന്ന് ചിലരോട് ചോദിച്ചപ്പോള്‍

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!