നെയ്യാറ്റിൻകര: വിവാഹശേഷം മൂന്നാം ദിനംവധുവിന്റെ സ്വർണ്ണവുമായി മുങ്ങി നവവരൻ.52 പവൻ സ്വർണവുമായി വർക്കല പോലീസ് പിടികൂടി നെയ്യാറ്റിൻകര പള്ളിച്ചൽ കലമ്പാട്ടു പിള്ള ദേവീ കൃപയിൽഅനന്തു (34) വിനെയാണ് വർക്കല താജ് ഗേറ്റ് വേയിൽ വച്ച് പിടികൂടിയത് .ഫിസിയോതെറാപ്പിസ്റ്റ് ആയ അനന്തുവിന്റേത് ആഡംബരവിവാഹമായിരുന്നു.ഭർതൃഗ്രഹത്തിലെത്തിയ ആദ്യദിനം മുതൽ തന്നെ വധുവിനോട്കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് അനന്തവും കുടുംബവും മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്