Saturday, July 27, 2024
Online Vartha
HomeKeralaതിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ മത്സരിക്കും

തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ മത്സരിക്കും

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. സ്ഥാനാർത്ഥിയാകും. മത്സരത്തിന് പന്ന്യൻ സമ്മതമറിയിച്ചതായി സിപിഐ വ്യക്തമാക്കി. വയനാട്ടിൽ ആനി രാജ സിപിഐ സ്ഥാനാർത്ഥിയാകും. തൃശൂരിൽ വി. എസ്. സുനിൽകുമാർ, മാവേലിക്കരയിൽ സി.എ. അരുൺകുമാർ എന്നിവരും സ്ഥാനാർത്ഥി പട്ടികയിലുണ്ടെന്ന വിവരം ‘ഈ മാസം 26ന് നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!