കഴക്കൂട്ടം : കരിക്കകത്ത് പോലീസ് ജീപ്പ് പുഴയിലേക്ക് മറന്നു പാർവതി പുത്തനാറിലേക്കാണ് പേട്ട പോലീസ് സ്റ്റേഷനിൽ ജീപ്പ് മറിഞ്ഞത്.ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്.വാഹനത്തിൽ രണ്ടു പോലീസുകാർ ഉണ്ടായിരുന്നുവെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.ബൈക്കിന് സൈഡ് കൊടുത്തതിന് പിന്നാലെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.