Friday, April 25, 2025
Online Vartha
HomeHealthതിരുവനന്തപുരം ശിശു ക്ഷേമ സമിതിയിലെ ആറു കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം ശിശു ക്ഷേമ സമിതിയിലെ ആറു കുട്ടികൾ ആശുപത്രിയിൽ

Online Vartha
Online Vartha

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ജലദോഷവും ബാധിച്ചതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയും ഇന്നുമായാണ് കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.അതേസമയം, കഴിഞ്ഞ ദിവസം അഞ്ചരമാസം പ്രായമുള്ള കുട്ടി മരിച്ചത് ഇൻഫെക്ഷൻ ബാധിച്ചാണെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി പറഞ്ഞു. യഥാസമയം ചികിത്സ നൽകിയിരുന്നു. ഒരു വയസ്സിന് താഴെയുള്ള 44 കുട്ടികളുണ്ട്. പ്രത്യേകം പരിചരണം വേണ്ട കുട്ടികളാണ്. ഒരു കുട്ടി രണ്ടു മാസമായി ആശുപത്രിയിലാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!