Thursday, November 21, 2024
Online Vartha
HomeTrivandrum Ruralപോത്തൻകോട് മംഗലപുരം റോഡിൻ്റെനിർമ്മാണത്തിനായുള്ള ടെൻഡർ അംഗീകരിച്ചു.

പോത്തൻകോട് മംഗലപുരം റോഡിൻ്റെനിർമ്മാണത്തിനായുള്ള ടെൻഡർ അംഗീകരിച്ചു.

Online Vartha
Online Vartha
Online Vartha

പോത്തൻകോട് : പോത്തൻകോട്-മംഗലപുരം റോഡ് വികസനത്തിന്റെ ഭാഗമായ 6.1 കിലോമീറ്റർ നീളമുള്ള റോഡുനിർമാണത്തിനുള്ള ടെൻഡറിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. 39.96 കോടി രൂപയുടെ നിർമാണ പ്രവൃത്തിക്കാണ് അംഗീകാരം ലഭിച്ചത്. നെടുമങ്ങാട് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന ജില്ലയിലെ പ്രധാന റോഡാണ് പഴകുറ്റി-മംഗലപുരം റോഡ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!