Monday, September 16, 2024
Online Vartha
HomeKerala‘വെള്ളാര്‍ അക്കൗണ്ടും പൂട്ടി കേട്ടോ…’ എൽഡിഎഫിൻ്റെ വിജയത്തിൽ നന്ദി പറഞ്ഞ് മന്ത്രി വി. ശിവൻകുട്ടി

‘വെള്ളാര്‍ അക്കൗണ്ടും പൂട്ടി കേട്ടോ…’ എൽഡിഎഫിൻ്റെ വിജയത്തിൽ നന്ദി പറഞ്ഞ് മന്ത്രി വി. ശിവൻകുട്ടി

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: വെള്ളാര്‍ വാര്‍ഡിലെ എല്‍ഡിഎഫിൻ്റെ വിജയം ആഘോഷമാക്കി മന്ത്രി ശിവന്‍കുട്ടി. തന്റെ ഫേസ്ബുക്കിലൂടെയാണ് വി ശിവൻകുട്ടി വിജയ ആഹ്ലാദം പങ്കുവച്ചത്. വെള്ളാര്‍ അക്കൗണ്ടും പൂട്ടി കേട്ടോയെന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തത് ഒരു ചൂണ്ടുപലകയാണ്. വെള്ളാറില്‍ സിപിഐ സ്ഥാനാര്‍ത്ഥി പനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.ഇത് കേരളമാണെന്ന് ഓർമിപ്പിച്ച ജനങ്ങൾക്ക് നന്ദി…

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!