Thursday, January 2, 2025
Online Vartha
HomeTrivandrum Cityവർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Online Vartha
Online Vartha
Online Vartha

വർക്കല: ഏണിക്കൽ ബീച്ചിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കർണാടക സ്വദേശിയായ നെൽസണി(26)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് യുവാക്കൾ കടലിൽ കുളിക്കാനിറങ്ങിയതിനിടെ തിരയിൽപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് നോമാനെ നേരത്തെ രക്ഷപെടുത്തിയിരുന്നു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!