Thursday, November 7, 2024
Online Vartha
HomeUncategorizedസ്വർണ വിലയിൽ കുറവ് ; പവന് വില 54000 രൂപയ്ക്ക് താഴെ

സ്വർണ വിലയിൽ കുറവ് ; പവന് വില 54000 രൂപയ്ക്ക് താഴെ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: കുത്തനെ ഉയർന്ന സ്വർണവില കുറഞ്ഞു. ഒരു പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില വീണ്ടും 54000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,960 രൂപയാണ് . ഈ മാസം ഒന്ന് മുതൽ സ്വർണവില ഉയർന്നിട്ടുണ്ട്. ഒരാഴ്ചത്തെ വർദ്ധനവിന് ശേഷമാണ് വിലയിൽ കുറവ് ഉണ്ടായിരിക്കുന്നത് ‘ ഒരു ഗ്രാമിന് 6745 രൂപയാണ് വില

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!