Friday, December 13, 2024
Online Vartha
HomeTrivandrum Ruralവി.ജോയിയുടെ പര്യാടനം ജനഹൃദയങ്ങൾ കീഴടക്കുന്നു.

വി.ജോയിയുടെ പര്യാടനം ജനഹൃദയങ്ങൾ കീഴടക്കുന്നു.

Online Vartha
Online Vartha
Online Vartha

ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി.ജോയിയുടെ സ്ഥാനാർത്ഥി പര്യടനം തുടരുകയാണ്. ഈസ്റ്റർ ദിനമായ ഞായറാഴ്ച വർക്കല മണ്ഡലത്തിലാണ് സ്ഥാനാർത്ഥി പര്യടനംകടുത്ത ചൂടിനെ അവഗണിച്ച് നിരവധി പേരാണ് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകാനായി വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നത്.ഏപ്രിൽ 3 നാണ് ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി വി.ജോയി ആറ്റിങ്ങൽ മണ്ഡലത്തിൽ നാമനിർദേശിക പത്രിക സമർപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!