Tuesday, May 5, 2026
Online Vartha
HomeKeralaഅടിച്ചു മോനെ 25 കോടി ! തിരുവോണം ബംബർ TG 434222 എന്ന ടിക്കറ്റിന്

അടിച്ചു മോനെ 25 കോടി ! തിരുവോണം ബംബർ TG 434222 എന്ന ടിക്കറ്റിന്

Online Vartha
Online Vartha

തിരുവനന്തപുരം : തിരുവോണം ബംബർ TG 434222 എന്ന ടിക്കറ്റിന്. വയനാട് ജില്ലയിലെ ഏജന്റ് ആയ ജിനീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം25 കോടി രൂപയാണ് സമ്മാനം. ലക്ഷക്കണക്കിനു ഭാഗ്യാന്വേഷികൾ കാത്തിരിക്കുന്നതായിരുന്നു തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ്. അടിക്കടിയുള്ള മഴ കാരണം ഇക്കുറി വിൽപനയിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയെങ്കിൽ ഇത്തവണ വിറ്റത് 71.40 ലക്ഷം ടിക്കറ്റുകളാണ്. 10 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റ പാലക്കാടാണ് മുന്നിൽ. 8 ലക്ഷത്തിലേറെ വിറ്റ തിരുവനന്തപുരം രണ്ടാമതും. 20 പേർക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനം. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന കമ്മിഷൻ കൂടി ചേർ‌ക്കുമ്പോൾ ഒറ്റ നറുക്കെടുപ്പിൽ പിറക്കുന്നത് 22 കോടിപതികളാണ്. 500 രൂപയാണു ടിക്കറ്റ് വില.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!