Wednesday, February 5, 2025
Online Vartha
HomeTrivandrum Ruralആറ്റിങ്ങലിൽ കെഎസ്ആർടിസി ജീവനക്കാർക്ക് മദ്യപ സംഘത്തിൻറെ മർദനം

ആറ്റിങ്ങലിൽ കെഎസ്ആർടിസി ജീവനക്കാർക്ക് മദ്യപ സംഘത്തിൻറെ മർദനം

Online Vartha
Online Vartha
Online Vartha

ആറ്റിങ്ങൽ :കെഎസ്ആർടിസി ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ മർദനം.ആറ്റിങ്ങൽ ഡിപ്പോയിലെ ജീവനക്കാരായ വി സുനിൽ , എസ്. സുനിൽ എന്നിവർക്കാണ് മർദനമേറ്റത്.ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറിയതിന് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമായത്.അതിക്രമം നടത്തിയ രണ്ടുപേരെ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!