Tuesday, April 22, 2025
Online Vartha
HomeTrivandrum Ruralകഴക്കൂട്ടത്ത് ഹോട്ടൽ ജീവനക്കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കഴക്കൂട്ടത്ത് ഹോട്ടൽ ജീവനക്കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Online Vartha
Online Vartha

കഴക്കൂട്ടം: ശുചിമുറിയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം ആർ എൽ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന രാമപ്പ പൂജാരിയുടെ മകൻസഞ്ജീവ (44) ആണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കും.ഉച്ചയ്ക്ക് 12:30 ക്കും ഇടയിൽ മരണം സംഭവിച്ചു എന്നാണ് പ്രാഥമിക വിവരംമൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!