Tuesday, December 10, 2024
Online Vartha
HomeHealthഫഹദ് ഫാസിൽ നിന്ന് ബാധിച്ച രോഗം എ.ഡി എച്ച് .ഡി അപകടകാരിയോ?

ഫഹദ് ഫാസിൽ നിന്ന് ബാധിച്ച രോഗം എ.ഡി എച്ച് .ഡി അപകടകാരിയോ?

Online Vartha
Online Vartha
Online Vartha

നടൻ ഫഹദ് ഫാസിൽ അടുത്തിടെ ഒരു വേദിയിൽ തനിക് ‘എഡിഎച്ച്‍ഡി’ എന്ന രോഗമുണ്ടെന്നും ഏറെ വൈകിയാണ് അത് തിരിച്ചറിഞ്ഞതെന്നും പറഞ്ഞിരുന്നു. ഫഹദിന്റെ ഈ തുറന്നു പറച്ചിലോടെ എഡിഎച്ച്‍ഡി എന്ന രോഗാവസ്ഥയെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്. എന്താണ് എഡിഎച്ച്‍ഡി ?

 

ശൈശവകാലത്ത് നാഡീ വളർച്ച സംഭവിക്കുന്ന കാലഘട്ടത്തിൽ ഇവർക്ക് അനുഭവപ്പെടുന്ന മാനസിക വൈകല്യങ്ങളെയാണ് എഡിഎച്ച്‍ഡി അഥവാ അറ്റെൻഷൻ -ഡെഫിസിറ്/ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ എന്ന് പറയുന്നത്. മൂന്ന് വയസുമുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികളിലാണ് ഇത് സാധാരണ കാണപെടാറുള്ളത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാൻ സാധിക്കാതെ വരുക, ഹൈപ്പറാക്ടീവാകുക, എടുത്തുചാട്ടം, പ്രതീഷിയ്ക്കും അപ്പുറത്തുള്ള പ്രതികരണം ഇവയെല്ലാം എഡിഎച്ച്‍ഡിയുടെ ലക്ഷണങ്ങളാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!