Tuesday, April 22, 2025
Online Vartha
HomeTrivandrum Cityകേരള സർവകലാശാലയിൽ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവം: പുന:പ്പരീക്ഷ ഇന്ന്

കേരള സർവകലാശാലയിൽ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവം: പുന:പ്പരീക്ഷ ഇന്ന്

Online Vartha
Online Vartha

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതിൽ പുനഃപരീക്ഷ ഇന്ന്. രാവിലെ 9 .30 മുതൽ 12.30 വരെയാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.പ്രോജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. വേഗത്തിൽ പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നും സർവകലാശാല അറിയിട്ടുണ്ട്.അതേസമയം, ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകന്റെ ഹിയറിങ്ങിനു ശേഷമുള്ള റിപ്പോർട്ട് ഇന്ന് രജിസ്ട്രാർക്ക് വിസി സമർപ്പിക്കും.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!