Monday, September 16, 2024
Online Vartha
Homeതെന്നിന്ത്യൻ താരം ഡാനിയൽ ബലാജി അന്തരിച്ചു
Array

തെന്നിന്ത്യൻ താരം ഡാനിയൽ ബലാജി അന്തരിച്ചു

Online Vartha
Online Vartha
Online Vartha

ചെന്നൈ: തമിഴ് സിനിമാ നടൻ ഡാനിയൽ ബലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ പുരസൈവാകത്തിലെ അദ്ദേഹത്തിന്റെ വസതിയിൽ നടക്കും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!