Friday, May 16, 2025
Online Vartha
HomeTrivandrum Ruralആറ്റിങ്ങൽ കരിച്ചിയിൽ ഭാര്യാമാതാവിനെ മരുമകൻ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

ആറ്റിങ്ങൽ കരിച്ചിയിൽ ഭാര്യാമാതാവിനെ മരുമകൻ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

Online Vartha
Online Vartha

ആറ്റിങ്ങൽ: ഭാര്യാമാതാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി മരുമകൻ.രേണുക അപ്പാർട്മെന്റിൽ താമസിക്കുന്ന പ്രീതയെയാണ്(50)  കൊല്ലപ്പെട്ടത്. മകളുടെ ഭർത്താവ് അനിലാണ് ചുറ്റികകൊണ്ട് പ്രീതയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രാത്രി 11 മണിക്കാണ് സംഭവം ഉണ്ടായത്.പ്രീതയുടെ ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് .പ്രതിയെ പോലീസ് വർക്കലയിൽ വെച്ച് അറസ്റ്റ് ചെയ്തു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!