Saturday, July 27, 2024
Online Vartha
HomeTrivandrum Ruralഅരുവിക്കര ഡാമിൻ്റെ രണ്ടു ഷട്ടറുകൾ ഉയർത്തി

അരുവിക്കര ഡാമിൻ്റെ രണ്ടു ഷട്ടറുകൾ ഉയർത്തി

Online Vartha
Online Vartha
Online Vartha

അരുവിക്കര : അരുവിക്കര ഡാമിൻ്റെ രണ്ടു ഷട്ടറുകൾ നിലവിൽ 20 cm വീതം (ആകെ 40 cm) ഉയർത്തിയിട്ടുണ്ട്. ഇന്ന് (മെയ് 18 ) ഉച്ചയ്ക്ക് 12:30 ന് മറ്റു രണ്ടു ഷട്ടറുകൾ കൂടി 20 cm വീതം (ആകെ 80cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!