Wednesday, January 15, 2025
Online Vartha
HomeTrivandrum Ruralതിരുവനന്തപുരത്ത് സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് സ്ത്രീയ്ക്ക് പരിക്ക്

തിരുവനന്തപുരത്ത് സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് സ്ത്രീയ്ക്ക് പരിക്ക്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: സ്വകാര്യബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിൽ സ്ത്രീയ്ക്ക് പരിക്ക്. പാലോട് സ്വദേശി ഷൈലജ (52)യ്ക്കാണ് പരിക്കേറ്റത്. കല്ലറ മരുതമൺ ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്.. സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഷൈലജയുടെ താടിയെല്ല് പൊട്ടി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!