Wednesday, February 5, 2025
Online Vartha
HomeTrivandrum Cityതിരുവനന്തപുരത്ത് ട്രെയിനിൽ 12. 5 കിലോ കഞ്ചാവ് കടത്തി ;ആർഎസ്എസ് സിഐടിയു പ്രവർത്തകർ പിടിയിൽ

തിരുവനന്തപുരത്ത് ട്രെയിനിൽ 12. 5 കിലോ കഞ്ചാവ് കടത്തി ;ആർഎസ്എസ് സിഐടിയു പ്രവർത്തകർ പിടിയിൽ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : തലസ്ഥാനത്ത് വില്‍പ്പനയ്ക്കായെത്തിച്ച 12.5 കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്നും ബെംഗളുരു വഴി കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിൽപന നടത്തിയിരുന്ന തിരുവനന്തപുരം മുക്കോലയ്ക്കല്‍ സ്വദേശി മധു കെ.പിള്ള, മണക്കാട് സ്വദേശി സതി എന്നിവരാണ് പിടിയിലായത്. മധു കെ. പിള്ള ആര്‍.എസ്.എസ്. പ്രവര്‍ത്തകനും സതി സി.ഐ.ടി.യു പ്രവര്‍ത്തകനുമാണ്. ഇവർ നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നതിനാൽ എക്സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!