Tuesday, April 22, 2025
Online Vartha
HomeTrivandrum Ruralനെയ്യാറ്റിൻകരയിൽ പതിനാറുകാരൻ ജീവനൊടുക്കി

നെയ്യാറ്റിൻകരയിൽ പതിനാറുകാരൻ ജീവനൊടുക്കി

Online Vartha
Online Vartha

നെയ്യാറ്റിൻകര: പതിനാറുകാരൻ ജീവനൊടുക്കി. നെയ്യാറ്റിൻകര കൊറ്റാമം സ്വദേശി നിരഞ്ചൻ (16) ആണ് ആത്മഹത്യ ചെയ്തത്. ആറയൂർ സ്കൂളിലെ വിദ്യാർത്ഥിയാണ്.അമ്മയുമായി വഴക്കിട്ടതിനു ശേഷം വീടിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹം പാറശ്ശാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാറശ്ശാല പൊലീസ് കേസെടുത്തു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!