Wednesday, February 5, 2025
Online Vartha
HomeMoviesആറാംദിവസം കളക്ഷനിൽ വൻ കുതിപ്പുമായി ആസിഫ് അലി ചിത്രം

ആറാംദിവസം കളക്ഷനിൽ വൻ കുതിപ്പുമായി ആസിഫ് അലി ചിത്രം

Online Vartha
Online Vartha
Online Vartha

ആസിഫ് അലി ചിത്രം കിഷ്‍കിന്ധാ കാണ്ഡം. നിരൂപക പ്രശംസയ്‍ക്കൊപ്പം കിഷ്‍കിന്ധാ കാണ്ഡം സിനിമ പ്രേക്ഷക പ്രശംസയും നേടി മുന്നേറുകയാണ്. കിഷ്‍കിന്ധാ കാണ്ഡത്തിന്റെ ആറാം ദിവസത്തെ കളക്ഷനില്‍ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആസിഫ് അലി ചിത്രം കുതിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം ആറാം ദിവസം ഇന്ത്യയില്‍ നിന്ന് നേടിയത് ഒറ്റ ദിവസത്തെ ഉയര്‍ന്ന തുകയാണ്. ഇന്ത്യയില്‍ കിഷ്‍കിന്ധാ കാണ്ഡം 2.6 കോടി രൂപയാണ് നേടിയത് എന്നാണ് പ്രമുഖ സിനിമ അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. വമ്പൻ മുന്നേറ്റമാണ് ആസിഫ് അലി ചിത്രം നടത്തുന്നത്. നാല്‍പ്പത്തിയഞ്ച് ലക്ഷം മാത്രമാണ് റിലീസിന് ചിത്രത്തിന് നേടാനായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

undefined

 

സാമൂഹ്യ മാധ്യമങ്ങളില്‍ ആസിഫ് അലിയുടെ ഫോട്ടോ പങ്കുവെച്ച് ചിരിയെ പ്രശംസിക്കുകയാണ് ആരാധകര്‍. ആസിഫ് അലിയുടെ മനോഹരമായ ചിരി സിനിമാ ആരാധകരെ മിക്കപ്പോഴും ആകര്‍ഷിക്കാറുണ്ട്. വിജയത്തിന്റെ ഒരു മന്ദസ്‍മിതം പോലെ താരത്തിന്റെ ആ ചിരി മലയാളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. തിരക്കഥയുടെ തെരഞ്ഞെടുപ്പില്‍ വേറിട്ട സൂക്ഷ്‍മത താരം പുലര്‍ത്തുന്നുവെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നതും

.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!