Wednesday, February 5, 2025
Online Vartha
HomeTrivandrum Ruralതുമ്പയിൽ ഡ്രഡ്ജർ മണലിൽ താഴ്ന്നു.

തുമ്പയിൽ ഡ്രഡ്ജർ മണലിൽ താഴ്ന്നു.

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം : തുമ്പയിൽ ഡ്രഡ്ജർ മണലിൽ താഴ്ന്നു. മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജറാണ് മണലിൽ താഴ്ന്നത്. വിഴിഞ്ഞത്തേക്ക് കൊണ്ടു പോകവേയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ഡ്രഡ്ജറിനെ വിഴിഞ്ഞത്തേക്ക് കെട്ടി വലിച്ചു കൊണ്ടു പോയത്.അറ്റകുറ്റപ്പണിക്ക് ശേഷം വിഴിഞ്ഞത്തേക്ക് കൊണ്ടുപോകുകയായിരുന്നു. നിരവധി മത്സ്യത്തൊഴിലാളികൾ ഉള്ള തുമ്പയിൽ നിന്നും ഇത് മാറ്റണമെന്നാണ് ആവശ്യം

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!