Wednesday, February 5, 2025
Online Vartha
HomeTrivandrum Ruralപോത്തൻകോട് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മറിഞ്ഞു.

പോത്തൻകോട് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മറിഞ്ഞു.

Online Vartha
Online Vartha
Online Vartha

പോത്തൻകോട് : വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മറിഞ്ഞുപരീക്ഷ കഴിഞ്ഞ മടങ്ങുന്ന വിദ്യാർത്ഥികൾ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.10 വിദ്യാർത്ഥികളെ നിറച്ചുകൊണ്ടുവന്ന ഓട്ടോ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒരു കുട്ടിയുടെ കാലിനു ഗുരുതരമായി പരിക്കേറ്റു. നിരവധി കുട്ടികൾക്ക് പരിക്ക് അപകടത്തിൽപ്പെട്ടത് പോത്തൻകോട് സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾ ഓട്ടോറിക്ഷയിൽ പത്തോളം കുട്ടികൾ ഉണ്ടായിരുന്നുകുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോയിലുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികള്‍ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. പോത്തൻകോട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഓട്ടോയിലുണ്ടായിരുന്നത്സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!